Cart

No products in the cart.

lead story

ദലിത് ആധുനികതയുടെ ഇടര്‍ച്ചകളും ധര്‍മ്മസങ്കടങ്ങളും

SALE UP TO

40%OFF

മലയാളത്തിന്റെ ആദ്യകാല പ്രസാധക ഹലീമാബീവിക്ക്, അനേകം പ്രവര്‍ത്തനമേഖലകളുടെ തെളിച്ചമുണ്ടായിട്ടും ‘ഇതാ ഒരുവള്‍’ എന്ന് വരുംതലമുറയ്ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കേണ്ട ജ്വാലയുണ്ടായിട്ടും ചരിത്രപാഠങ്ങളുടെ പുറമ്പോക്കുകളിലായിരുന്നു ഇടം. അത്ഭുതകരമാം വിധം ആര്‍ജവവും നിലപാടും ധിഷണയും നേതൃഗുണവും പ്രകടിപ്പിച്ച ആ പെണ്‍കരുത്തിനെ ചികഞ്ഞെടുത്ത് കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
Add to cart
ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു.
Add to cart
മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവുപോലെ അതു നമ്മെ തൊട്ടുനോക്കുന്നു. കരുണയുടേയും മൗനത്തിന്റേയും ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു ചോദിക്കുന്നു...
Add to cart
BEST OF THE MONTH

Popular Authors

C Ayyappan

എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949ൽ ജനിച്ചു. അച്ഛൻ ചോതി, അമ്മ കുറുമ്പ. ശ്രീശങ്കര വിദ്യാപീഠം കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1978 മുതൽ ഗവൺമെന്റ് കോളേജുകളിൽ മലയാളം അദ്ധ്യാപക നായിരുന്നു. മലപ്പുറം ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പൽ ആയി വിരമിച്ചു. […]

Books By C Ayyappan View All
C Ayyappan Kathakal
C Ayyappan Kathakal
Uchamayakkathile-Swapnangal
Njandukal by C Ayyappan

M B Rajesh

കേരള സംസ്ഥാനത്തിന്റെ തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്‌പീക്കറുമാണ് എം.ബി. രാജേഷ്. പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാഗം കൂടിയാണ് രാജേഷ്. പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് […]

Book By M B Rajesh View All
Republicinte Bhavi
Republicinte Bhavi

M P Pratheesh

കവി, ചിത്രകാരന്‍. 1987ല്‍ ജനിച്ചു. തേര്‍റ്റീന്‍ മോണോലോഗ് ആദ്യ ചിത്രാവതരണം. പൊയ്ട്രി ഇന്‍സ്റ്റലേഷനുകള്‍, ഫോട്ടോഗ്രഫി ഗുഫ്തുഗിവില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ ലിറ്ററേച്ചര്‍, കാവ്യ ഭാരതി, ബോംബെ റിവ്യൂ തുടങ്ങിയ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. ആവിയന്ത്രം, മീന്‍പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും മുതലായവ […]

Book By M P Pratheesh View All
Murivukaludeyum Anandathinteyum Pusthakam
Murivukaludeyum Anandathinteyum Pusthakam

Nimna Vijay

യുവ എഴുത്തുകാരി. ‘നനയുവാന്‍ ഞാൻ കടലാകുന്നു’, ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്നിവ പ്രധാന കൃതികള്‍. ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന കൃതി വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു.

Books By Nimna Vijay View All
NANAYUVAN NJAN KADALAAKUNNU
NANAYUVAN NJAN KADALAAKUNNU
ETTAVUM PRIYAPPETTA ENNODU
ETTAVUM PRIYAPPETTA ENNODU

Noora Vallil

നൂറ മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂര്‍ സ്വദേശി. വി മുഹമ്മദ്കുട്ടിയുടെയും ടി സുഹറാബിയുടെയും മകള്‍. കുറ്റിത്തറമ്മല്‍ എ എം യു പി സ്‌കൂളില്‍ അധ്യാപിക. മുഹ്‌സിന്‍, വഹാജ് സൈദി, ഹാമിദ് സുറൂഷ് എന്നിവരോടൊപ്പം കോട്ടക്കലില്‍ താമസം. രചനകള്‍: ഖദീജ – നന്മയുടെ പൂമരം, […]

Books By Noora Vallil View All
Perunnal Sammanam
Perunnal Sammanam
Pathradhipa : M. Halimabeeviyude Jeevitham
Pathradhipa : M. Halimabeeviyude Jeevitham

Noorjahan

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി. കെ അബ്ദുസ്സലാം മാസ്റ്ററുടെയും വി സലീമത്ത് ടീച്ചറുടെയും മകള്‍. ഡബ്ല്യു എം ഒ ആര്‍ട്‌സ് & സയന്‍സ് കോളേജിലെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം അധ്യാപികയായിരുന്നു. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫിലിനു ശേഷം ഇപ്പോള്‍ മുംബൈ ടാറ്റാ […]

Books By Noorjahan View All
Pathradhipa : M. Halimabeeviyude Jeevitham
Pathradhipa : M. Halimabeeviyude Jeevitham

T S Syam Kumar

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള വീയപുരം എന്ന അപ്പർകുട്ടനാടൻ ഗ്രാമമാണ് സ്വദേശം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും കൗൺസിലിങ് സൈക്കോളജിയിൽ പ്രത്യേക […]

Book By T S Syam Kumar View All
Hindutva India: Charithra Samskara Padanangal
Hindutva India: Charithra Samskara Padanangal
BOOKS OF THE MONTH

What Will You Discover?

C Ayyappan

4.90

IN AUGUST, 2023

Best Author of The Month

എന്റെ പിതൃത്വം ദൈവമാണ് വ്യക്തമാക്കിയത്. സ്വന്തം സഹോദരനാല്‍ നഗ്‌നത അനാവൃതമാക്കപ്പെട്ട പാപി എന്ന് ദൈവം എന്നെ വിളിച്ചു. ഞാന്‍ കൂസാനൊന്നും പോയില്ല. തന്റേടത്തോടെ ആ മുഖത്തേക്കൊരാട്ടു വച്ചുകൊടുത്തിട്ട് ചോദിച്ചു, ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ, പൊലക്കള്ളി പെങ്ങളാകണത്? ദൈവത്തിന്റെ വായിലപ്പോള്‍ പഴമായിരുന്നു. (പ്രേതഭാഷണം)
  • Arali Award
Books By C Ayyappan View All
C Ayyappan Kathakal
C Ayyappan Kathakal
Uchamayakkathile-Swapnangal
Njandukal by C Ayyappan

Get a free ebook by joiningour mailing list today.

Vayalaata.com Image