Cart

No products in the cart.

Hot

Onnumonnumonnalla

140.00

ഉടലിനെ ഇത്ര ശ്രദ്ധയോടെ ഉടയ്ക്കുന്ന കവിതകള്‍ മലയാളത്തില്‍ കുറവാണ്. ആന്തരാവയവങ്ങളോടൊക്കെ ഇത്ര സ്നേഹത്തോടെ ആര് സംസാരിച്ചിട്ടുണ്ട്! ആ പേരില്‍ കവിതയെഴുതിയിട്ടുണ്ട്!

Out of stock

9788194354529 , , , ,

Description

ഒന്നുമൊന്നുമൊന്നല്ല

‘ഉടലിനെ ഇത്ര ശ്രദ്ധയോടെ ഉടയ്ക്കുന്ന കവിതകള്‍ മലയാളത്തില്‍ കുറവാണ്. ആന്തരാവയവങ്ങളോടൊക്കെ ഇത്ര സ്നേഹത്തോടെ ആര് സംസാരിച്ചിട്ടുണ്ട്! ആ പേരില്‍ കവിതയെഴുതിയിട്ടുണ്ട്! ഉടല്‍തന്നെയാണ് അതിന്റെ മീഡിയം എന്ന ഉറപ്പില്‍ നിന്നാണ് അതിനു ഈ സ്നേഹവും വരുന്നത്[അത് വൈരാഗിയുടെ ഉടല്‍ ആകാതിരിക്കുന്നത് ഈ സ്നേഹത്തില്‍ നിന്നാണ്] ‘

-രഞ്ജിനി കൃഷ്ണന്‍

‘കവിതകളില്‍ നമുക്കുപരിചിതമായ രൂപസ്വഭാവങ്ങള്‍ വായനയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്. അതില്‍ വരുന്ന ഇടര്‍ച്ചകള്‍ ഒരു തരം അപ്രതീക്ഷിതത്വത്തിന്റെ ആഹ്ളാദം നമുക്കു നല്‍കും, അത്തരം ഇടര്‍ച്ചകളാണ് ഈ കവിതകളെപ്പറ്റി കൂടുതല്‍ ആലോചിക്കാന്‍ പ്രേരണയാകുന്നത്. ഉള്ളില്‍നിന്ന് തുറന്നു തുറന്നു വരുന്ന ഒരനുഭവം, അതു നല്കുന്ന ഒരയവ് ഇതൊക്കെ ഈ കവിതകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്.’

-എന്‍ അജയകുമാര്‍

 

Weight 195 kg
Dimensions 21 × 14 × 1 cm
Language

Malayalam

Cover

Paperback

ISBN

9788194354529

Edition

1

Vol.

1

Page Count

128

Reviews

There are no reviews yet.

Be the first to review “Onnumonnumonnalla”

Your email address will not be published. Required fields are marked *