Cart

No products in the cart.

Sale

Hindutva India: Charithra Samskara Padanangal

Original price was: ₹390.00.Current price is: ₹360.00.

ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു.

In stock
Other Books 9789391600327 Malayalam 296 pages

Happy Readers

Editorial Reviews

കേരളത്തില്‍ ദമനം ചെയ്യപ്പെട്ട ബുദ്ധിസത്തിന്റെ ചരിത്രശേഷിപ്പുകളെ ബ്രാഹ്‌മണിക്കല്‍ ഗ്രന്ഥങ്ങളില്‍ നിന്നും പുനര്‍വായനക്ക് വിധേസമാക്കിക്കൊണ്ട് തിരിച്ചെടുക്കാനുള്ള ശ്രമം ഗ്രന്ഥകാരന്‍ നടത്തുന്നുണ്ട്.

Prasannan Ithithanam

Writer

ഇന്നത്തെ കാലത്ത് ജനാധിപത്യത്തെ ബഹുമാനിക്കുന്ന മതേതരത്വം നാട്ടിൽ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും നിർബന്ധമായും വായിക്കേണ്ട ഒരു പുസ്തകമാണിത്.

S M Raj

Authors

Meet the Author

T S Syam Kumar

എന്തുകൊണ്ട് പല രാമന്മാർ? എന്ന ചോദ്യവും ഉന്നയിക്കപ്പെടേണ്ടതുണ്ട്. ജാതിശ്രേണി കരണം നിലനിൽക്കുന്ന സമൂഹത്തിൽ ഓരോ ജാതികൾക്കും വ്യത്യസ്ത ദൈവസങ്കല്പങ്ങൾ ഉണ്ടായി വരുന്നതിൻ്റെ യുക്തി ജാതി അസമത്വം തന്നെയാണ്.
Book By T S Syam Kumar View All
Hindutva India: Charithra Samskara Padanangal
Hindutva India: Charithra Samskara Padanangal

Description

ഹിന്ദുത്വ ഇന്ത്യ: ചരിത്ര സംസ്കാര പഠനങ്ങള്‍

ടി എസ് ശ്യാംകുമാര്‍

ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു. അക്കാദമികവും ഭാഷാപരവുമായ മൗലിക കാഴ്‌ചാകോണുകളിലൂടെ ഹിന്ദുത്വത്തിന്റെയും ജാതിബ്രാഹ്മണ്യത്തിൻ്റെയും അടിത്തറയെ, ആധികാരിക സംസ്‌കൃത പണ്ഡിതൻ കൂടിയായ ശ്യാംകുമാർ സ്രോതസ്സുകളിൽ ചെന്ന് പുനഃപരിശോധിക്കുന്നു. ജാതിബ്രാഹ്മണ്യ ബോധങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പഠനാർഹവും സമകാലികവുമായ പുസ്‌തകം. വായിച്ചിരിക്കേണ്ട കൃതി.

Weight 250 kg
Dimensions 14 × 1.5 × 21 cm

Reviews

There are no reviews yet.

Be the first to review “Hindutva India: Charithra Samskara Padanangal”

Your email address will not be published. Required fields are marked *