Cart

No products in the cart.

Hot

NJANDUKAL

42.00

ഞണ്ടുകള്‍ സി അയ്യപ്പന്‍റെ രണ്ടാമത്തെ കഥാസമാഹാരമാണ്. ഇപ്പോള്‍ ഇത് ഔട്ട് ഓഫ് പ്രിന്റ് ആണ്. ഇതിലെ കഥകള്‍ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടാണ് വയലാറ്റ സി അയ്യപ്പന്‍ കഥകള്‍ സമ്പൂര്‍ണം ഇറക്കിയിരിക്കുന്നത്. ഈ പുസ്കകം സി അയ്യപ്പന്‍ കഥകള്‍ സമ്പൂര്‍ണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Out of stock

Malayalam

Authors

Meet the Author

C Ayyappan

എന്റെ പിതൃത്വം ദൈവമാണ് വ്യക്തമാക്കിയത്. സ്വന്തം സഹോദരനാല്‍ നഗ്‌നത അനാവൃതമാക്കപ്പെട്ട പാപി എന്ന് ദൈവം എന്നെ വിളിച്ചു. ഞാന്‍ കൂസാനൊന്നും പോയില്ല. തന്റേടത്തോടെ ആ മുഖത്തേക്കൊരാട്ടു വച്ചുകൊടുത്തിട്ട് ചോദിച്ചു, ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ, പൊലക്കള്ളി പെങ്ങളാകണത്? ദൈവത്തിന്റെ വായിലപ്പോള്‍ പഴമായിരുന്നു. (പ്രേതഭാഷണം)
  • Arali Award
Books By C Ayyappan View All
C Ayyappan Kathakal
C Ayyappan Kathakal
Uchamayakkathile-Swapnangal
Njandukal by C Ayyappan

Reviews (0)

Reviews

There are no reviews yet.

Be the first to review “NJANDUKAL”

Your email address will not be published. Required fields are marked *