Cart

No products in the cart.

Nalamathe Simham

160.00

സമകാലിക ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ ജീവിതം ബാക്കിയാക്കിയ അരക്ഷിതാവസ്ഥയുടേയും പ്രതിഷേധത്തിൻ്റേയും അക്ഷരരൂപമാണ് ഈ പുസ്തകം.

Out of stock

Description

നാലാമത്തെ സിംഹം

സമകാലിക ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ ജീവിതം ബാക്കിയാക്കിയ അരക്ഷിതാവസ്ഥയുടേയും പ്രതിഷേധത്തിൻ്റേയും അക്ഷരരൂപമാണ് ഈ പുസ്തകം. പ്രകടമായും പ്രച്ഛന്നമായും ജനതയുടെ മേൽ ഇടപെടുന്ന ഹിംസാത്മകമായ അധികാരത്തെ, മറിയ്ക്കാനിരിക്കുന്ന ഏടുകളിൽ നിങ്ങൾക്ക് കാണാം. ഒച്ച, പാവപ്പൊറാട്ട്, ഗന്ധകം, ശീർഷാസനം, നാലാമത്തെ സിംഹം, ഗ്വാണ്ടനാമോ ഉൾപ്പടെ അരങ്ങിൽ നയം വ്യക്തമാക്കിയ ആറു നാടകങ്ങൾ.

Weight 50 kg
Dimensions 13 × .7 × 19.5 cm

Reviews

There are no reviews yet.

Be the first to review “Nalamathe Simham”

Your email address will not be published. Required fields are marked *