Perunnal Sammanam

പെരുന്നാള്‍ സമ്മാനം

80.00

SKU: 9788193447529 Categories: ,

അങ്ങാടിയില്‍ പതിവില്ലാത്ത തിരക്ക്. പെരുന്നാളൊരുക്കങ്ങളിലാണ് നാട് മുഴുവന്‍. ഓണവും ഇങ്ങെത്തിയല്ലോ. തെരുവ് കച്ചവടക്കാര്‍ ഊര്‍ജസ്വലരായിരിക്കുന്നു. തുണിക്കടകളില്‍ സൂചികുത്താന്‍ ഇടമില്ലെന്നുതോന്നും. ഒരു സി ഡി കടയില്‍ നിന്നും പെരുന്നാള്‍ പാട്ടുകള്‍ ഒഴുകിവരുന്നു.
നന്മ മാഞ്ഞുപോകും കാലത്തെ തോല്‍പ്പിക്കാന്‍ വായനയുടെ മധുരത്തില്‍ പൊലിഞ്ഞ സ്‌നേഹവാത്സല്യങ്ങളാല്‍ ഉള്ളു നിറച്ച ഒരു പുസ്തകസമ്മാനം. കുഞ്ഞുങ്ങള്‍ക്ക്..

Weight 93 g
Dimensions 20 × 20 × .5 cm
Language

Malayalam

Category

Child literature

Cover

Paperback

ISBN

9788193447529

Edition

1

Vol.

1

Page Count

24

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.