ആര്‍.എസ്. ശര്‍മ്മ
വിവര്‍ത്തനം: ബീജ വി.സി.
”പ്രാചീന – മധ്യകാല ഇന്ത്യയുടെ ഭൗതികസംസ്‌കൃതിയെ (material culture)പഠിക്കുന്നതിന് തെളിവ് രൂപങ്ങള്‍ കണ്ടെടുക്കുകയും അവയെ ഭൗതികവാദ സമീപനം മുന്‍നിര്‍ത്തി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ പുതിയ സമീപനം ഉണ്ടാക്കിയ ചരിത്രകാരനാണ് ആര്‍.എസ്. ശര്‍മ്മ. ഭൗതികവാദ ചരിത്ര സമീപനം മുന്‍നിര്‍ത്തി ഇന്ത്യന്‍ ചരിത്രരചനാശാസ്ത്രരംഗത്ത് ഒരു വൈജ്ഞാനിക കുടമാറ്റമാണ് (ആ) ശര്‍മ്മ ഉണ്ടാക്കിയത്.”
– ഡോ. കെ.എസ്. മാധവന്‍ (അവതാരികയില്‍ നിന്ന്)
₹150.00



It is extremely important for us that Vayalaatta has a valuable space for the small scale or parallel publishers as well as the mainstream ones.
Ichayude Subhapthi
By: T.K. Ramachandran
“ആഴമേറിയ വായന, പ്രസക്തമായ വിചിന്തനം, സിദ്ധാന്തവത്കരണശേഷി, ചോദ്യം ചെയ്യാനാകാത്ത ആര്‍ജ്ജവം, സംഘാടന പാടവം, ഊര്‍ജസ്വലത, ഉദാരത, സഹൃദയത്വം, സൗഹൃദ തീവ്രത, ഉറച്ച പ്രതിജ്ഞാബദ്ധത: ഈ ഗുണങ്ങളിലൂടെ മലയാളികള്‍ക്ക് സഹജമായ സിനിസിസത്തെ അകറ്റി നിര്‍ത്തിയ ചിന്തകനും എഴുത്തുകാരനും ആയിരുന്നു ടി. കെ"
– കെ. സച്ചിദാനന്ദന്‍ (അവതാരികയില്‍ നിന്ന്)




മാര്‍ട്ടിന്‍ ലിങ്‌സ്
അബ്ദുഖാദര്‍ സിറാജുദ്ദീന്‍ എന്ന് ഒരിക്കല്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന മാര്‍ട്ടിന്‍ ലിങ്‌സ് ആര്‍ക്കും അഫരിചിതമല്ലാത്ത നാമമാണ്. മിസ്റ്റിക്കല്‍ ദാര്‍ശ്ശനികതയുടെ വൈജ്ഞാനിക ധാരയിലാണ് അദ്ദേഹം ഉള്‍പ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദ്ദേഹം തന്റെ കൃതിയായ 'What is Sufism'-ത്തില്‍ വിശദീകരിക്കുന്നവിധത്തിലുള്ള സൂഫിയായിരുന്നു.
നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക
K.E.N.
ചിന്തയുടേയും സാംസ്‌കാരികപഠനത്തിന്റേയും കേരളീയ പരിഛേദമാണ് കെ.ഇ.എന്‍. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയനിമിഷങ്ങളിലെ ഗതിവിഗതികളെ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്ന ചരിത്രദൗത്യം സ്വയം ഏറ്റെടുത്തയാള്‍. നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക കെ.ഇ.എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രജീവിതം ഇതില്‍ അനാവൃതമാകുന്നു. വംശനാശഭീഷണി നേരിടുന്ന ഫാസിസ്റ്റ് വിമര്‍ശനങ്ങളെ അമരത്ത് നിന്ന് നയിക്കുകയാണീ പുസ്തകം. ഫാസിസ്റ്റ് വിരുദ്ധ ഇടപെടലുകള്‍ക്കും നിലപാടുകള്‍ക്കും തെളിച്ചം നല്‍കുന്ന നിരീക്ഷണങ്ങള്‍… പ്രതിരോധമന്ത്രങ്ങള്‍…
₹ 380




Vayalaata is a publishing house based at Kozhikode. A space for the dear bibliophiles. Vayalaata longs both for publishing books in Malayalam and English under its leadership and for bringing the readers the excellent works of other publishers and writers. It is extremely important for us that Vayalaatta has a valuable space for the small scale or parallel publishers as well as the mainstream ones.