Sale
Murivukaludeyum Anandathinteyum Pusthakam
Original price was: ₹100.00.₹85.00Current price is: ₹85.00.
മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവുപോലെ അതു നമ്മെ തൊട്ടുനോക്കുന്നു. കരുണയുടേയും മൗനത്തിന്റേയും ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു ചോദിക്കുന്നു…
Out of stock
Description

Additional information
| Weight | 100 kg |
|---|---|
| Dimensions | 14 × .5 × 18 cm |

Reviews
There are no reviews yet.