Naravamsa Sasthra Kurippukalile Karl Marx
ബ്രാഹ്മണ്യത്തിന്റെ ആദ്യകാല വിമർശകനായ, നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകൂട്ടിക്കാണുന്ന, പിതരാധിപത്യ കുടുംബഘടനയുടെ ചരിത്രപരമായ അപനിർമ്മാണത്തിന് തുടക്കമിട്ട കമ്മോഡിറ്റി ഫെറ്റിഷിസംപോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടിയ, ഇറകായ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച, ജനാധിപത്യ മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്സിന്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്തകം. മാർക്സിന്റെ നരവംശശാസ്ത്ര കയ്യെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം.
₹250.00
Nirasayenkilum Thonathavare Sookshikkuka
കെ ഇ എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവയാകട്ടെ ഒരു ശരാശരി മലയാളിയുടെ ജീവിതാനുഭൂതികളിൽനിന്ന് മാറിനിൽക്കുന്ന ഒന്നല്ല. കേരളത്തിൽ ജനിച്ചു നിവർത്തിച്ചുപോരുന്ന ഏതൊരാളുടെയും ജീവിതത്തിലിടപെടുന്ന അതേ കാലം തന്നെയാണ് അദ്ദേഹത്തിലും പ്രവർത്തിക്കുന്നത്. എന്നാൽ അവയെ പ്രത്യേകമാക്കിമാറ്റുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിന്തയുടെ സൂക്ഷ്മതയും സജീവതയുമാണ്.
₹380.00
Multiplex – Super Tharananthara Cinema
മിഷ്കിൻ്റെ 'സൈക്കോ', ഡോ. ബിജുവിൻ്റെ 'പ്രത്യാശയുടെ വെയിൽമരങ്ങൾ', 'പെയിൻ്റിങ് ലൈഫ്', റാമിൻ്റെ 'പേരൻപ് ', അഞ്ജലി മേനോൻ്റെ 'കൂടെ ', സക്കറിയയുടെ 'ഹലാൽ ലൗ സ്റ്റോറി', നരണിപ്പുഴ ഷാനവാസിൻ്റെ 'കരി', 'സൂഫിയും സുജാതയും ', സി പ്രേം കുമാറിൻ്റെ '96., ഷാനവാസ് ബാവക്കുട്ടിയുടെ 'തൊട്ടപ്പൻ', മധുപാലിൻ്റെ 'ഒരു കുപ്രസിദ്ധ പയ്യൻ', ജൂബിത്ത് നമ്രഡത്തിൻ്റെ 'ആഭാസം' എന്നീ സിനിമകൾ ഇവിടെ റിവ്യു ചെയ്യുന്നു
₹150.00
Paradesi: Cinemayum Rashtreeyavum
ഇന്ത്യാ വിഭജന ചരിത്രത്തിലെ ചാരംമൂടിക്കിടന്ന ഒരു കനലാണ് ‘പരദേശിയിലൂടെ’ ചലച്ചിത്രരൂപം കൈവരിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ വളരെ ആഴത്തിൽ വ്യാഖ്യാനിക്കുന്നു എന്നതാണ് പി.ടി.യുടെ സിനിമയുടെ പ്രത്യേകത. പാക് പൗരത്വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആർദ്രമായ ഒരു ദൃശ്യാഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരുപുസ്തകമാണിത്. ‘പരദേശി’ ചലച്ചിത്രം പ്രശ്നവത്കരിക്ന്നകു ഇടങ്ങളെ ലേഖകന്‍ അന്വേഷിക്കുന്നു .
₹100.00
Basheer – Ezhuthumbol Eppozhum Karanja Oral
ഓര്‍മകള്‍കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛായാചിത്രം വരച്ചിടുകയാണ് ഡോ. എം.എം. ബഷീര്‍. അനല്‍പമായ സ്വാതന്ത്ര്യത്തോടെയും ആവേശത്തോടെയും മനുഷ്യന്‍ മനുഷ്യനെ അറിയുന്ന അപൂര്‍വ്വ സുന്ദരനിമിഷങ്ങള്‍. ബഷീറെന്ന എഴുത്തുകാരനെക്കാള്‍ ഇമ്മിണി വലിയ മനുഷ്യനെ വെളിപ്പെടുത്തുകയാണിതില്‍. ഇവിടെ എഴുത്തുകാരനും ആരാധകനും ഇല്ല. രണ്ട് മനുഷ്യബിന്ദുക്കള്‍ മാത്രം.
Original price was: ₹100.00.₹85.00Current price is: ₹85.00.
Jathi Vargam Hindutvam – Marx Ambedkar Chinthakal
ജാതി, വർഗ്ഗം, ഹിന്ദുത്വം എന്നിവ കോർപ്പറേറ്റ് മൂലധനവും സമഗ്രാധിപത്യ മതരാഷ്ട്ര വ്യവസ്ഥയുമായി പാരസ്പര്യപ്പെട്ട് പ്രവർത്തിക്കുന്നതിനെ മാർക്സ് - അംബേദ്കർ കാഴ്ച്ചപ്പാടിൽ വിശകലനം ചെയ്യുന്ന പുസ്തകം.
Original price was: ₹370.00.₹350.00Current price is: ₹350.00.
Republicinte Bhavi
പുതിയ പൗരത്വനിയമം, മതാധിഷ്ഠിതമായ പുതിയ രാഷ്ട്രസങ്കല്പം, പുതിയ പാർലമെന്റ്, പുതിയ ഭരണഘടനാ ഹാൾ, പുതിയ ഭരണഘടന, പുതിയ നിർമ്മിത ചരിത്രം, പുതിയ സ്ഥലനാമങ്ങൾ, സർവോപരി, സവർക്കർ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും.
₹190.00