Nirasayenkilum Thonathavare Sookshikkuka
₹380.00
കെ ഇ എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവയാകട്ടെ ഒരു ശരാശരി മലയാളിയുടെ ജീവിതാനുഭൂതികളിൽനിന്ന് മാറിനിൽക്കുന്ന ഒന്നല്ല. കേരളത്തിൽ ജനിച്ചു നിവർത്തിച്ചുപോരുന്ന ഏതൊരാളുടെയും ജീവിതത്തിലിടപെടുന്ന അതേ കാലം തന്നെയാണ് അദ്ദേഹത്തിലും പ്രവർത്തിക്കുന്നത്. എന്നാൽ അവയെ പ്രത്യേകമാക്കിമാറ്റുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിന്തയുടെ സൂക്ഷ്മതയും സജീവതയുമാണ്.
Out of stock
Description
നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക/കെ ഇ എൻ
മലയാളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ഭൂപടത്തിൽ നിരന്തരം അടയാളപ്പെടുകയും അടിയോളങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഒരാളുടെ പുസ്തകം ഒരു പുതുമയല്ല. കെ ഇ എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവയാകട്ടെ ഒരു ശരാശരി മലയാളിയുടെ ജീവിതാനുഭൂതികളിൽനിന്ന് മാറിനിൽക്കുന്ന ഒന്നല്ല. കേരളത്തിൽ ജനിച്ചു നിവർത്തിച്ചുപോരുന്ന ഏതൊരാളുടെയും ജീവിതത്തിലിടപെടുന്ന അതേ കാലം തന്നെയാണ് അദ്ദേഹത്തിലും പ്രവർത്തിക്കുന്നത്. എന്നാൽ അവയെ പ്രത്യേകമാക്കിമാറ്റുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിന്തയുടെ സൂക്ഷ്മതയും സജീവതയുമാണ്. വൈയക്തികമായിരിക്കുമ്പോൾ തന്നെ കേരളത്തിന്റെ രാഷ്ടീയജീവിതത്തിനോട് ഇഴചേർത്തവയാണവ. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിലെ ഓരോ പുറവും നമ്മുടെ ആശയസഞ്ചയത്തെ ശുശ്രൂഷിക്കുകയോ പുനർനിർമിക്കുകയോ വഴിതിരിക്കുകയോ ചെയ്യുന്നുണ്ട്.
Additional information
| Weight | 250 kg |
|---|---|
| Dimensions | 15.5 × 2.5 × 23 cm |



Reviews
There are no reviews yet.