മാര്‍ക്‌സിസത്തിനെതിരെ വ്യാപകമായി ഉന്നയിക്കപ്പെടുന്ന പത്ത് വിമര്‍ശനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ആ വിമര്‍ശനങ്ങളുടെ അസാംഗത്യവും മാര്‍ക്‌സിസത്തിന്റെ സാധുതയും വാദിച്ചുറപ്പിക്കുകയാണ് ഈഗിള്‍ട്ടണ്‍ ഈ കൃതിയിലൂടെ ചെയ്യുന്നത്. മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം കാലം നമുക്ക് മാര്‍ക്‌സിനെ കയ്യൊഴിയാനാവില്ലെന്നും നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാര്‍ക്‌സ് നിങ്ങളോടൊപ്പം ജീവിക്കുന്നുവെന്നും ഈ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.
Weight | .293 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9789384638627 |
Edition | 2 |
Vol. | 2 |
Page Count | 265 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.