Tuttusinte Minnaminnikkoottam
By
Shahina E K
₹60.00
മിന്നാമിന്നികളെ കാണാൻ കിട്ടാത്ത, തിരക്ക് പിടിച്ചൊരിടത്ത് ജീവിക്കുന്ന കുഞ്ഞുടുട്ടൂസിന്റെയും ദൂരെദൂരെയൊരു ഗ്രാമത്തിൽ നിന്ന് അവനെ കാണാനെത്തുന്ന മിന്നാമിന്നിക്കൂട്ടത്തിന്റെയും വിസ്മയിപ്പിക്കുന്ന കഥ.
Authors
Meet the Author
Shahina E K
നിങ്ങൾ സ്വപ്നം കാണാറുണ്ടോ?
നിദ്ര വിട്ടുണരുമ്പോഴും, സ്വപ്നങ്ങൾ അവശേഷിക്കാറുണ്ടോ?
ഉറക്കമുണർന്ന് സ്വപ്നത്തിൻ്റെ രസ നൂലുകൾ പൊട്ടിപ്പോയതോർത്ത് നിങ്ങൾ ഖേദിച്ചിട്ടുണ്ടോ?
ഉണർച്ചക്കു ശേഷവും പിന്തുടരുന്ന സ്വപ്നങ്ങളെ നിങ്ങൾ പകർത്തിവെച്ചിട്ടുണ്ടോ?
സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ നേർത്ത, വഴുവഴുക്കുന്ന രേഖയിലൂടെ നിങ്ങൾ നടന്നു പോയിട്ടുണ്ടോ..?
Book By Shahina E K
View All
Description
ടുട്ടൂസിന്റെ മിന്നാമിന്നിക്കൂട്ടം
ഷാഹിന ഇ കെ
മിന്നാമിന്നികളെ കാണാൻ കിട്ടാത്ത, തിരക്ക് പിടിച്ചൊരിടത്ത് ജീവിക്കുന്ന കുഞ്ഞുടുട്ടൂസിന്റെയും ദൂരെദൂരെയൊരു ഗ്രാമത്തിൽ നിന്ന് അവനെ കാണാനെത്തുന്ന മിന്നാമിന്നിക്കൂട്ടത്തിന്റെയും വിസ്മയിപ്പിക്കുന്ന കഥ.
Additional information
Weight | 50 kg |
---|---|
Dimensions | 16 × 0.3 × 28 cm |
Reviews (0)
Be the first to review “Tuttusinte Minnaminnikkoottam” Cancel reply
May you like
Reviews
There are no reviews yet.