Pracheena Malabar
₹120.00
ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാർ എന്നാണെങ്കിലും കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള പഴയ കേരളമാണ് ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയം.
Out of stock
9789391600136
Academics, History, Malayalam Books, Non Fiction, Studies
Islamic Studies, Kerala History, Malabar
Authors
Meet the Author
M G S Narayanan
മാവേലി നാടുവാണീടും കാലം നാട്ടിലെല്ലാവരും ഒന്നുപോലെ എന്നൊന്നും പാട്ടിലില്ല. അതൊക്കെ മലയാളം അറിയാത്തവരുടെ വ്യാഖ്യാനം മാത്രമാണ്
Book By M G S Narayanan
View All
Description
ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാർ എന്നാണെങ്കിലും കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള പഴയ കേരളമാണ് ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയം.
Additional information
Weight | 102 kg |
---|---|
Dimensions | 14 × 0.2 × 21.5 cm |
Reviews (0)
Be the first to review “Pracheena Malabar” Cancel reply
May you like
Reviews
There are no reviews yet.