Cart

No products in the cart.

Quran Oru Penvayana

250.00

Quran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കു‌ം ഇസ്‌ലാമികചിന്തക്കു‌ം സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ ഒതുക്കിനിർത്താനും അവർക്കുനേരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനും ഉപയോഗപ്പെടുത്തുന്ന ചില ഖുർആനിക വായനകളെ ഈ പഠനം ഇഴപിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദർഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമങ്ങളെ ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു.

In stock
Other Books 9789380081366 Malayalam 208 pages

Happy Readers

Editorial Reviews

Prof A K Ramakrishnan

ആമിന വദൂദിന്റെ സ്ത്രീകൾക്കായുള്ള ജിഹാദിന്റെ മുഖമുദ്ര ഖുർആനിന്റെ ആൺകോയ്മാ വ്യാഖ്യാനങ്ങളുടെ തിരസ്കാരവും സ്വാതന്ത്ര്യാഭിമുഖ്യമുള്ള വായനാ സാധ്യതകളുടെ മുന്നോട്ടു വെക്കലുമാണ്. റബ്ബും റസൂലും ദീനും സ്ത്രീപുരുഷന്മാരെ കീഴ്/മേൽ രീതിയിൽ കാണുന്നില്ലെന്നും വിശ്വാസികളെന്നുള്ള തുല്യത സ്ത്രീപുരുഷ ഭേദമനെ ഇസ്ലാമിൽ വീക്ഷിക്കാൻ കഴിയുമെന്നും വദൂദ് സമർഥിക്കുന്നു.

Prof A K Ramakrishnan

Jawaharlal Nehru University, School of International Studies, Faculty Member

J Devika

സങ്കീർണമായ പാഠത്തെ അതിസൂക്ഷ്മമായി വ്യാഖ്യാനിക്കുകയും അതിന്റെ വ്യത്യസ്തമായ അടരുകളെ പരസ്പരം പൂരകമാകുംവിധം ഇഴപിരിച്ചുകൊണ്ട് ദൃശ്യമാക്കുകയും ചെയ്യുന്നു എന്നതാണ് ആമിന വദൂദിന്റെ രചനയുടെ സവിശേഷത. ഇത് ആഴത്തിലുള്ള വായനയെ പ്രേരിപ്പിക്കുന്നു.

J Devika

Professor, Women's studies, sociology, history

Authors

Meet the Author

Amina Wadud

ദൈവത്തിനോട് പങ്ക് ചേര്‍ക്കുന്നതുപോലെ (ഷിര്‍ക്ക്) പാപമാണ് പുരുഷാധിപത്യവും. ഒരാള്‍ സ്വയം മറ്റുള്ളവരേക്കാള്‍ കേമനാണ് എന്ന് ധരിക്കുന്ന പൈശാചിക ചിന്തയില്‍ (ഇസ്തിക്ബാര്‍) നിന്നാണ് അതുണ്ടാകുന്നത്.
Books By Amina Wadud View All
Quran-Oru-Pen-vayana---Amina-Wadud-Front
Quran-Oru-Pen-vayana---Amina-Wadud-Back

Description

ഖുര്‍ആന്‍ ഒരു പെണ്‍വായന 
ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് ഒരു മൗലിക പുനരന്വേഷണം 
ആമിന വദൂദ് 
വിവര്‍ത്തനം: ഹഫ്സ

Quran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കു‌ം ഇസ്‌ലാമികചിന്തക്കു‌ം സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ ഒതുക്കിനിർത്താനും അവർക്കുനേരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനും ഉപയോഗപ്പെടുത്തുന്ന ചില ഖുർആനിക വായനകളെ ഈ പഠനം ഇഴപിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദർഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമങ്ങളെ ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു.

Weight 200 kg
Dimensions 14 × 1 × 21.5 cm

Reviews

There are no reviews yet.

Be the first to review “Quran Oru Penvayana”

Your email address will not be published. Required fields are marked *