Cart

No products in the cart.

Naravamsa Sasthra Kurippukalile Karl Marx

250.00

ബ്രാഹ്മണ്യത്തിന്റെ ആദ്യകാല വിമർശകനായ, നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകൂട്ടിക്കാണുന്ന, പിതരാധിപത്യ കുടുംബഘടനയുടെ ചരിത്രപരമായ അപനിർമ്മാണത്തിന് തുടക്കമിട്ട കമ്മോഡിറ്റി ഫെറ്റിഷിസംപോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടിയ, ഇറകായ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച, ജനാധിപത്യ മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്സിന്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്തകം. മാർക്സിന്റെ നരവംശശാസ്ത്ര കയ്യെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം.

In stock
Progress Publication 978-81-963826-7-4 January 1, 2024 Malayalam 160 pages

Happy Readers

Editorial Reviews

മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കാൾ മാർക്സിന്റെ ഇത്തരം കുറിപ്പുകളെ ആധാരമാക്കി ടി.ടി ശ്രീകുമാർ എഴുതിയ നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ് എന്ന പുസ്തകം കൗതുകകരവും വിജ്ഞാന സമ്പന്നവുമായ നിമിഷങ്ങൾ സമ്മാനിച്ചു.

C Ganesh Cherukat

Authors

Meet the Author

T T Sreekumar

ചര്‍ച്ചകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ ഇസ്‌ലാം ഭീതിയുടെ മറ്റൊരു വാതില്‍
Book By T T Sreekumar View All
Naravamsa Sasthra Kurippukalile Karl Marx
Naravamsa Sasthra Kurippukalile Karl Marx

Description

നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ്

ബ്രാഹ്മണ്യത്തിന്റെ ആദ്യകാല വിമർശകനായ, നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകൂട്ടിക്കാണുന്ന, പിതരാധിപത്യ കുടുംബഘടനയുടെ ചരിത്രപരമായ അപനിർമ്മാണത്തിന് തുടക്കമിട്ട കമ്മോഡിറ്റി ഫെറ്റിഷിസംപോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടിയ, ഇറകായ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച, ജനാധിപത്യ മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്സിന്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്തകം. മാർക്സിന്റെ നരവംശശാസ്ത്ര കയ്യെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം.

Weight 150 kg
Dimensions 14 × 1 × 21 cm

Reviews

There are no reviews yet.

Be the first to review “Naravamsa Sasthra Kurippukalile Karl Marx”

Your email address will not be published. Required fields are marked *