Communist Manifesto

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ

80.00

SKU: 9789384638023 Categories: , Tags: , ,

നാളിതുവരെ നിലനിന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്. സ്വതന്ത്രനും അടിമയും കുലീനനും മ്ലേച്ഛനും ജന്മിയും അടിയാനും ഗില്‍ഡ്മാസ്്റ്ററും വേലക്കാനും-ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദകനും മര്‍ദിതനും-പരസ്പരം നിതാന്ത എതിരാളികളായി നിലകൊള്ളുകയും ചിലപ്പോള്‍ ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും, ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനഃസംഘടനയിലോ മത്സരിക്കുന്ന വര്‍ഗങ്ങളുടെ പൊതുനാശത്തിലോ ആണ് ഈ പോരാട്ടം ഓരോ അവസരത്തിലും അവസാനിച്ചിട്ടുള്ളത്.

Weight 110 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Study

Cover

Paperback

ISBN

9789384638023

Edition

1

Vol.

1

Page Count

75

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.