Cart

No products in the cart.

Sulthante Gramaphone

160.00

വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം. ബഷീറിന്റെ എഴുത്തിലും പ്രണയത്തിലും വിഷാദത്തിലും സംഗീതം കടന്നുവന്ന വഴികളെക്കുറിച്ച് അന്വേഷിക്കുന്നു.

In stock
9788196527365 , , , ,
Mankind Literature 978-81-965273-6-5 Malayalam

Authors

Meet the Author

Nadeem Noushad

ഏകാധിപത്യത്തിനെതിരായ ചെറുത്ത് നിൽപ്പിന് കലയെക്കാൾ മൂർച്ചയേറിയ മറ്റൊരു ആയുധമില്ല
Book By Nadeem Noushad View All
Sulthante Gramaphone
Sulthante Gramaphone

Description

സുല്‍ത്താന്റെ ഗ്രാമഫോണ്‍

നദീം നൗഷാദ്

വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം. ബഷീറിന്റെ എഴുത്തിലും പ്രണയത്തിലും വിഷാദത്തിലും സംഗീതം കടന്നുവന്ന വഴികളെക്കുറിച്ച് അന്വേഷിക്കുന്നു.

കൂട്ടായുള്ള നിത്യജീവിതത്തില്‍ ക്ഷോഭത്തിന് എപ്പോഴും ധാരാളം വകയുണ്ടല്ലോ. എഴുത്തുകാരനെന്ന നിലയ്ക്ക് മനസ്സിന് ശാന്തി വേണം. സംഗീതത്തിന് എപ്പോഴും എന്റെ മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. വളരെ ചെറുപ്പം മുതല്‍ എനിക്ക് സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്നു. സംഗീതത്തിന്റെ ശാസ്ത്രീയവശമൊന്നും എനിക്കറിഞ്ഞുകൂടാ. സംഗീതം ഞാന്‍ ഇഷ്ടപ്പെടുന്നു. – വൈക്കം മുഹമ്മദ് ബഷീര്‍

Weight 150 kg
Dimensions 14 × 1 × 21 cm

Reviews

There are no reviews yet.

Be the first to review “Sulthante Gramaphone”

Your email address will not be published. Required fields are marked *