Multiplex – Super Tharananthara Cinema
₹150.00
മിഷ്കിൻ്റെ ‘സൈക്കോ’, ഡോ. ബിജുവിൻ്റെ ‘പ്രത്യാശയുടെ വെയിൽമരങ്ങൾ’, ‘പെയിൻ്റിങ് ലൈഫ്’, റാമിൻ്റെ ‘പേരൻപ് ‘, അഞ്ജലി മേനോൻ്റെ ‘കൂടെ ‘, സക്കറിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’, നരണിപ്പുഴ ഷാനവാസിൻ്റെ ‘കരി’, ‘സൂഫിയും സുജാതയും ‘, സി പ്രേം കുമാറിൻ്റെ ’96., ഷാനവാസ് ബാവക്കുട്ടിയുടെ ‘തൊട്ടപ്പൻ’, മധുപാലിൻ്റെ ‘ഒരു കുപ്രസിദ്ധ പയ്യൻ’, ജൂബിത്ത് നമ്രഡത്തിൻ്റെ ‘ആഭാസം’ എന്നീ സിനിമകൾ ഇവിടെ റിവ്യു ചെയ്യുന്നു
Out of stock
Description
‘മൾട്ടിപ്ലക്സ് ‘ സൗത്തിന്ത്യൻ സിനിമകളുടെ ഒരു പഠന കൊട്ടകയാണ്. സൂപ്പർ താരാനന്തര സിനിമ സഞ്ചരിച്ച പന്ഥാവുകളെ പുസ്തകം പിന്തുടരുന്നു. താരശരീരത്തിലെ ദുർമേദസ്സുകൾ കൃത്യമായ വ്യായാമത്തിലും ഡയറ്റ് പ്ലാനിലും ലഘൂകരിച്ച് സൂപ്പർ താരം ജൈവികമായി നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണ് സൂപ്പർതാരാനന്തര കാലം!
മിഷ്കിൻ്റെ ‘സൈക്കോ’, ഡോ. ബിജുവിൻ്റെ ‘പ്രത്യാശയുടെ വെയിൽമരങ്ങൾ’, ‘പെയിൻ്റിങ് ലൈഫ്’, റാമിൻ്റെ ‘പേരൻപ് ‘, അഞ്ജലി മേനോൻ്റെ ‘കൂടെ ‘, സക്കറിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’, നരണിപ്പുഴ ഷാനവാസിൻ്റെ ‘കരി’, ‘സൂഫിയും സുജാതയും ‘, സി പ്രേം കുമാറിൻ്റെ ’96., ഷാനവാസ് ബാവക്കുട്ടിയുടെ ‘തൊട്ടപ്പൻ’, മധുപാലിൻ്റെ ‘ഒരു കുപ്രസിദ്ധ പയ്യൻ’, ജൂബിത്ത് നമ്രഡത്തിൻ്റെ ‘ആഭാസം’ എന്നീ സിനിമകൾ ഇവിടെ റിവ്യു ചെയ്യുന്നു
Additional information
| Weight | 100 kg |
|---|---|
| Dimensions | 14 × 1 × 21 cm |

Reviews
There are no reviews yet.