Cart

No products in the cart.

Hot

Uchayurakkathile Swapnangal

42.00

ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍ സി അയ്യപ്പന്‍റെ ആദ്യത്തെ കഥാസമാഹാരമാണ്. ഇപ്പോള്‍ ഇത് ഔട്ട് ഓഫ് പ്രിന്റ് ആണ്. ഇതിലെ കഥകള്‍ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടാണ് വയലാറ്റ സി അയ്യപ്പന്‍ കഥകള്‍ സമ്പൂര്‍ണം ഇറക്കിയിരിക്കുന്നത്. ഈ പുസ്കകം സി അയ്യപ്പന്‍ കഥകള്‍ സമ്പൂര്‍ണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Out of stock

Authors

Meet the Author

C Ayyappan

എന്റെ പിതൃത്വം ദൈവമാണ് വ്യക്തമാക്കിയത്. സ്വന്തം സഹോദരനാല്‍ നഗ്‌നത അനാവൃതമാക്കപ്പെട്ട പാപി എന്ന് ദൈവം എന്നെ വിളിച്ചു. ഞാന്‍ കൂസാനൊന്നും പോയില്ല. തന്റേടത്തോടെ ആ മുഖത്തേക്കൊരാട്ടു വച്ചുകൊടുത്തിട്ട് ചോദിച്ചു, ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ, പൊലക്കള്ളി പെങ്ങളാകണത്? ദൈവത്തിന്റെ വായിലപ്പോള്‍ പഴമായിരുന്നു. (പ്രേതഭാഷണം)
  • Arali Award
Books By C Ayyappan View All
C Ayyappan Kathakal
C Ayyappan Kathakal
Uchamayakkathile-Swapnangal
Njandukal by C Ayyappan

Reviews (0)

Reviews

There are no reviews yet.

Be the first to review “Uchayurakkathile Swapnangal”

Your email address will not be published. Required fields are marked *