Cart

No products in the cart.

Republicinte Bhavi

190.00

പുതിയ പൗരത്വനിയമം, മതാധിഷ്ഠിതമായ പുതിയ രാഷ്ട്രസങ്കല്പം, പുതിയ പാർലമെന്റ്, പുതിയ ഭരണഘടനാ ഹാൾ, പുതിയ ഭരണഘടന, പുതിയ നിർമ്മിത ചരിത്രം, പുതിയ സ്ഥലനാമങ്ങൾ, സർവോപരി, സവർക്കർ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും.

Out of stock

Description

പുതിയ പൗരത്വനിയമം, മതാധിഷ്ഠിതമായ പുതിയ രാഷ്ട്രസങ്കല്പം, പുതിയ പാർലമെന്റ്, പുതിയ ഭരണഘടനാ ഹാൾ, പുതിയ ഭരണഘടന, പുതിയ നിർമ്മിത ചരിത്രം, പുതിയ സ്ഥലനാമങ്ങൾ, സർവോപരി, സവർക്കർ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും. അവിടെ മിനുക്കിയെടുത്ത അധികാരദണ്ഡുമായി ഒരൊറ്റ പരമോന്നത നേതാവ്. ചെങ്കോലായി. ഇനി കിരിടധാരണം കുടിയായാൽ എല്ലാമായി. ചേരുവകളും രൂപരേഖയും ഇനിയും മനസ്സിലാകാത്തവർ അത്രമേൽ നിഷ് കളങ്കരായിരിക്കണം. അമൃതകാലത്തിൽ നിന്ന് ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണത്തിന്റെ പുതുചരിത്രം ആരംഭിച്ചിരിക്കുന്നു. ആ കാലത്തെ പാർലമെന്റിനു മുകളിൽ രൗദ്രഭാവം പൂണ്ടുനിൽക്കുന്ന സിംഹങ്ങളും പാർലമെന്റിനകത്ത് ഫാസിസ്റ്റ് അധികാരഗർവിന്റെ ചെങ്കോലും തെരുവിൽ ദണ്ഡയും ശൂലവും ഏന്തിയ സ്വയംസേവകരും അടയാളപ്പെടുത്തും.

Weight 100 kg
Dimensions 14 × 1 × 21 cm

Reviews

There are no reviews yet.

Be the first to review “Republicinte Bhavi”

Your email address will not be published. Required fields are marked *

1 2 3 4 5