Prapancham churungiya vakkukalil
₹140.00
പ്രപഞ്ചം ചുരുങ്ങിയ വാക്കുകളില്‍
Description
പ്രപഞ്ച വിജ്ഞാനീയത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെ ഉന്നതശീര്‍ഷനായ മറ്റൊരാള്‍ ഇന്നില്ല. ഐന്‍സ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞനാണ് അദ്ദേഹം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ലൂക്കേസിയന്‍ ചെയര്‍സ്ഥാനം വഹിച്ചുകൊണ്ട് സൈദ്ധാന്തിക ഭൗതികത്തിന്റെ അഗാധമായ തലങ്ങളിലേക്ക് തന്റെ ചിന്താമണ്ഡലത്തെ വ്യാപിപ്പിച്ച് പുതിയ ചിന്താധാരകള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ശാരീരികമായ പരാധീനതകള്‍ അദ്ദേഹത്തിന്റെ ചിന്തകളെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ ഭൗതികശാസ്ത്രത്തിന്റെ നൂതനമായ മേഖലകളില്‍ പര്യവേഷണം നടത്താന്‍ സാധാരണക്കാരെയും അദ്ദേഹം പ്രേരിപ്പിക്കുന്നു.
Additional information
Weight | 136 kg |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9788192812601 |
Edition | 1 |
Vol. | 1 |
Page Count | 161 |
Reviews
There are no reviews yet.