Narayanaguru Punarvayanakal
₹100.00
നാരായണഗുരു പുനര്‍വായനകള്‍
Out of stock
Description
നാരായണഗുരുവിനെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്ന് ഈ കൃതി വേറിട്ടുനില്‍ക്കുന്നത്, ഗുരുനിന്ദയില്‍ നിന്നും ഗുരുപൂജയില്‍ നിന്നും വ്യത്യസ്തമായി ഗുരുവിനെയും ഗുരുവിന്റെ ചരിത്രസന്ദര്‍ഭത്തെയും അപഗ്രഥിക്കുന്നു എന്നതിനാലാണ്. ചരിത്രത്തില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും അത് ഏതെങ്കിലും വ്യക്തിയുടെ അമാനുഷിക സൃഷ്ടിയല്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിസരമാണ് ചരിത്രത്തില്‍ ഓരോ വ്യക്തിയും പ്രശ്നവത്ക്കരിക്കുന്നത്. ഗുരുവിനെ സൃഷ്ടിച്ച ചരിത്രസന്ദര്‍ഭം വിശകലനം ചെയ്യുകയാണ് ഈ കൃതി.
ലേഖകര്‍:
സുനില്‍ പി. ഇളയിടം, ജെ. രഘു, കെ. കെ. കൊച്ച്, കെ. വി. ശശി, ഡോ. കെ. എം. അനില്‍, ഡോ. കെ. സുഗതന്, ബിനീഷ് പുതുപ്പണം
Additional information
| Weight | 167 kg |
|---|---|
| Dimensions | 21 × 14 × 1 cm |
| Category | Essays |
| Cover | Paperback |
| Edition | 1 |
| Language | Malayalam |
| Vol. | 1 |

Reviews
There are no reviews yet.