Cart

No products in the cart.

Sale

Murivukaludeyum Anandathinteyum Pusthakam

Original price was: ₹100.00.Current price is: ₹85.00.

മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവുപോലെ അതു നമ്മെ തൊട്ടുനോക്കുന്നു. കരുണയുടേയും മൗനത്തിന്റേയും ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു ചോദിക്കുന്നു…

In stock
Bukkafe 978193447567 Malayalam 96 pages

Authors

Meet the Author

M P Pratheesh

ഞാറപ്പഴങ്ങള്‍ തേടിപ്പോവുന്ന മലയില്‍ കാത്തണയാത്ത ഉച്ചയില്‍, തീയില്‍ ഒരു ശലഭത്തെക്കണ്ടു. വലതു കീഴ്ച്ചിറക് വേര്‍പെട്ട് ഇന്നീയരികില്‍ ഇരിക്കുന്നു. പറക്കാന്‍ വയ്യാ, ഭൂതകാലമതിനെ ഭൂമിയിലേക്ക് പിടിച്ചമര്‍ത്തുന്നു.
Book By M P Pratheesh View All
Murivukaludeyum Anandathinteyum Pusthakam
Murivukaludeyum Anandathinteyum Pusthakam

Description

മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവുപോലെ അതു നമ്മെ തൊട്ടുനോക്കുന്നു. കരുണയുടേയും മൗനത്തിന്റേയും ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു ചോദിക്കുന്നു…

Weight 100 kg
Dimensions 14 × .5 × 18 cm

Reviews

There are no reviews yet.

Be the first to review “Murivukaludeyum Anandathinteyum Pusthakam”

Your email address will not be published. Required fields are marked *