Cart

No products in the cart.

Authors

Umer Tharammel

സാഹിത്യനിരൂപകനും സംസ്കാരവിമർശകനും സർവ്വകലാശാലാദ്ധ്യാപനുമാണ് ഡോ.ഉമ്മർ തറമേൽ. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽപ്പെട്ട പുതുപ്പറമ്പിൽ 1961-ന്നിൽ ജനനം.സ്‌കൂൾ വിദ്യാഭ്യാസാന്തരം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവ. സംസ്‌കൃത കോളേജ് എന്നീ കലാലയങ്ങളിൽ ഉപരിപഠനം. അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവിഭാഗം. […]