ഇസ്‌ലാമിക് സ്റ്റഡീസില്‍ മുന്‍ പ്രൊഫസര്‍ ആണ് ആമിന വദൂദ്. ആഗോള ഇസ്‌ലാമിക സുദായത്തിനുള്ളില്‍ സ്ത്രീകള്‍ക്കുള്ള നീതിക്കുവേണ്ടി അവര്‍ പോരാടുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയില്‍ ഇമാമത്ത് (നേതൃത്വം) നല്‍കിയത് അന്താരാഷ്ട്രാ വാര്‍ത്താപ്രാധാന്യം നേടി എന്നുമാത്രമല്ല, വലിയ വിവാദങ്ങള്‍ക്ക് വിധേയമാകുകയും യാഥാസ്ഥിതിക മുസ്‍ലിം […]
Write A Review