Cart

No products in the cart.

SaleHot

C Ayyappan Kathakal

Original price was: ₹400.00.Current price is: ₹360.00.

സി അയ്യപ്പന്‍ കഥകള്‍ | സമ്പൂര്‍ണം

സാമൂഹികാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുന്നതിന് ഉപയുക്തമായ സൂക്ഷ്മഭാഷയും രാഷ്ട്രീയബോധവുംകൊണ്ട് അയ്യപ്പന്‍ കഥകള്‍ വേറിട്ടുനിന്നു. ചരിത്രം അയ്യപ്പന്റെ കഥകളില്‍‌കടന്നുവന്നിരുന്നത് വായനക്കാരുടെ സാമ്പ്രദായിക ചരിത്രബോധത്തില്‍ ആഴമുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഒരു സാംസ്‌കാരിക പ്രഹരമായിട്ടായിരുന്നു. പൊതുബോധത്തിന്റെ ആലസ്യങ്ങളെ അതെപ്പോഴും ആക്രമിച്ചുകൊണ്ടിരുന്നു. —ടി.ടി. ശ്രീകുമാര്‍

49 in stock

In stock
9788195120314 ,
Vayalaata 978-81-951203-1-4 February 5, 2024 Malayalam 250 pages

Happy Readers

Editorial Reviews

Rekha Raj

ജാതിയുടെ സൂക്ഷ്മഭാവങ്ങളും അവ പ്രതിവര്‍ത്തിക്കുന്ന സൂക്ഷ്മവ്യവഹാരങ്ങളും താരതമ്യാതീതമായ ഭാഷാശില്പത്തിലൂടെ ആവിഷ്‌കരിക്കുന്നതില്‍‌ബദ്ധശ്രദ്ധനായിരുന്നു സി. അയ്യപ്പന്‍.

Rekha Raj

Writer, Scholar

T T Sreekumar

ചരിത്രം അയ്യപ്പന്റെ കഥകളില്‍‌കടന്നുവന്നിരുന്നത് വായനക്കാരുടെ സാമ്പ്രദായിക ചരിത്രബോധത്തില്‍ ആഴമുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഒരു സാംസ്‌കാരിക പ്രഹരമായിട്ടായിരുന്നു.

TT Sreekumar

Writer, Scholar

Authors

Meet the Author

C Ayyappan

എന്റെ പിതൃത്വം ദൈവമാണ് വ്യക്തമാക്കിയത്. സ്വന്തം സഹോദരനാല്‍ നഗ്‌നത അനാവൃതമാക്കപ്പെട്ട പാപി എന്ന് ദൈവം എന്നെ വിളിച്ചു. ഞാന്‍ കൂസാനൊന്നും പോയില്ല. തന്റേടത്തോടെ ആ മുഖത്തേക്കൊരാട്ടു വച്ചുകൊടുത്തിട്ട് ചോദിച്ചു, ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ, പൊലക്കള്ളി പെങ്ങളാകണത്? ദൈവത്തിന്റെ വായിലപ്പോള്‍ പഴമായിരുന്നു. (പ്രേതഭാഷണം)
  • Arali Award
Books By C Ayyappan View All
C Ayyappan Kathakal
C Ayyappan Kathakal
Uchamayakkathile-Swapnangal
Njandukal by C Ayyappan

Description

ജാതിയുടെ സൂക്ഷ്മഭാവങ്ങളും അവ പ്രതിവര്‍ത്തിക്കുന്ന സൂക്ഷ്മവ്യവഹാരങ്ങളും താരതമ്യാതീതമായ ഭാഷാശില്പത്തിലൂടെ ആവിഷ്‌കരിക്കുന്നതില്‍‌ബദ്ധശ്രദ്ധനായിരുന്നു സി. അയ്യപ്പന്‍.

Weight 200 kg
Dimensions 14 × 1 × 10 cm

Reviews

There are no reviews yet.

Be the first to review “C Ayyappan Kathakal”

Your email address will not be published. Required fields are marked *