Hot
C Ayyappan Kathakal
₹400.00
സി അയ്യപ്പന്‍ കഥകള്‍ | സമ്പൂര്‍ണം
സാമൂഹികാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുന്നതിന് ഉപയുക്തമായ സൂക്ഷ്മഭാഷയും രാഷ്ട്രീയബോധവുംകൊണ്ട് അയ്യപ്പന്‍ കഥകള്‍ വേറിട്ടുനിന്നു. ചരിത്രം അയ്യപ്പന്റെ കഥകളില്‍കടന്നുവന്നിരുന്നത് വായനക്കാരുടെ സാമ്പ്രദായിക ചരിത്രബോധത്തില്‍ ആഴമുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഒരു സാംസ്‌കാരിക പ്രഹരമായിട്ടായിരുന്നു. പൊതുബോധത്തിന്റെ ആലസ്യങ്ങളെ അതെപ്പോഴും ആക്രമിച്ചുകൊണ്ടിരുന്നു. —ടി.ടി. ശ്രീകുമാര്‍
39 in stock
Description
ജാതിയുടെ സൂക്ഷ്മഭാവങ്ങളും അവ പ്രതിവര്‍ത്തിക്കുന്ന സൂക്ഷ്മവ്യവഹാരങ്ങളും താരതമ്യാതീതമായ ഭാഷാശില്പത്തിലൂടെ ആവിഷ്‌കരിക്കുന്നതില്‍ബദ്ധശ്രദ്ധനായിരുന്നു സി. അയ്യപ്പന്‍.
Additional information
| Weight | 200 kg |
|---|---|
| Dimensions | 14 × 1 × 10 cm |
Reviews (0)
Be the first to review “C Ayyappan Kathakal” Cancel reply



Reviews
There are no reviews yet.