Zero Bulb

സീറോ ബള്‍ബ്‌

160.00

Category: Tag:
വ്യഥയും ഏകാകിതയും തിരസ്‌കരിക്കപ്പെടുന്നതിന്റെ ദീനതയുമാണ് അരിയല്ലൂർക്കവിതകളുടെ അന്തർഭാവം. കാപട്യങ്ങളോട് രാജിയാവുന്നത് കവികൾക്ക് ഭൂഷണമല്ലെന്ന് ശ്രീജിത്ത് കരുതുന്നുണ്ട്. കവിത അലങ്കാരത്തിന് കൊണ്ടുനടക്കുന്ന ആഭരണമല്ല, മറിച്ച് കഠിന കണ്ടകങ്ങളിലൂടെയുള്ള യാത്രകളിൽ കൂടെപ്പോന്നതാണ്. കവിയാവാൻ മോഹിച്ച് ഇറങ്ങിപ്പുറപ്പെട്ടവരുടെ ഇടയിലല്ല ശ്രീജിത്ത് അരിയല്ലൂരിനെ തിരയേണ്ടത്. കവിതയെ ജീവനും ജീവനവുമായി കരുതുന്ന നിവഹങ്ങൾക്കിടയിലാണ്.
Weight 141 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Poetry

Cover

Paperback

ISBN

9789354322792

Edition

1

Vol.

1

Page Count

136

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.