White Fang

വൈറ്റ് ഫാങ്‌

299.00

Category: Tag:
The Book യൂക്കോണിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരി ചെന്നായക്ക് പിറന്ന വൈറ്റ് ഫാങ് എന്ന ചെന്നായക്കുട്ടിയുടെ കഥ. തീരെച്ചെറുപ്പത്തിലെ അനാഥനായ അവൻ കാടിന്റെ ക്രൂരമായ നിയമം അവനും പഠിച്ചു- കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക. പക്ഷേ അവന്റെ മനസ്സിലും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ഒരു വികാരം മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ക്രൂരരായ മനുഷ്യരുടെ കൈയ്യിലകപ്പെട്ട വൈറ്റ് ഫാങ്ങിന് അവയെല്ലാം നിഷേധിക്കപ്പെട്ടു. അവൻ നിലനിൽപ്പിനായുള്ള പോരാട്ടം ആരംഭിക്കുകയായി. കാടിന്റെ വിളി എന്ന അനശ്വരകൃതിയ്ക്ക് ശേഷം ജാക്ക് ലണ്ടന്റെ തൂലികയിൽനിന്നും പിറന്ന മറ്റൊരു ക്ലാസിക്.
Weight 306 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9789352829194

Edition

1st

Vol.

1

Page Count

294

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.