മാഞ്ഞുപോകാത്ത ഓര്‍മ്മകളായി ജ്വലിച്ചുകൊണ്ടിരിക്കുന്ന സമകാലീന ജീവിതാവസ്ഥകളുടെ കഥകള്‍. ആരോ വരച്ച കളത്തിനുള്ളില്‍ ചതുരംഗക്കരുക്കളാകുന്ന നവയൗവനത്തിന്റെ ചോദനകളുടെയും അടിച്ചമര്‍ത്തപ്പെട്ട പെണ്‍ജീവിതങ്ങളുടെയും ആവിഷ്‌കാരങ്ങളുമാകുന്നു ഈ കഥകള്‍. അവള്‍ അഹല്യ, വാണ്ടര്‍ലസ്റ്റ് , വാക്കുകള്‍, ചണ്ടക്കോഴി, ഉപ്പുമാവ്, മൊട്ടക്കുന്ന്, പേനയെത്താത്ത ദൂരങ്ങള്‍, അസ്ഥിപഞ്ജരങ്ങളും അലമാരകളും, ചവുണ്ടമുണ്ട്, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും, പ്രത്യാശ, അമ്മച്ചിപ്ലാവിന്റെയുള്ളില്‍, സ്വന്തമായൊരു വീട്, അനുഭാവപൂര്‍വ്വം പരിഗണിക്കുവാന്‍, രമണനും ചന്ദ്രികയും എന്നീ പതിനഞ്ച് കഥകള്‍.
Weight | 131 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Short Stories |
Cover | Paperback |
ISBN | 9789353902407 |
Edition | 1st |
Vol. | 1 |
Page Count | 126 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.