ഈ ലോകത്തെ സമസ്തജനത്തേയും പരിഗ്രസിച്ച ഒരു രോഗം അല്ലെങ്കിൽ അതിന്റെ ആഘാതം വന്നതോടെ ഒറ്റപ്പെടലിന്റെ വിവിധ വശങ്ങൾ നമ്മുടെ ചിന്താമണ്ഡലത്തിലേയ്‌ക്കെത്തി. നമ്മുടെ ഈയവസ്ഥയ്ക്ക്കാ രണഭൂതമായതെന്താണ്? എങ്ങനെയാണ് നാം ഇനി ജീവിക്കേണ്ടത്? എവിടെ നിന്നാണ് ഇനി പ്രചോദനം ഉൾക്കൊള്ളേണ്ടത്? കോവിഡ് അനന്തരകാലത്ത്, ഒരുപക്ഷേ വർഷങ്ങൾക്കുശേഷം അടുത്ത വ്യാധി വരുമ്പോൾ നാം നമ്മുടെ മനസ്സിനെ, ജീവിത ഉപകരണങ്ങളെ സജ്ജമാക്കേണ്ടത് എങ്ങനെയാണ്? ഇത്തരം അന്വേഷണങ്ങളിൽ കണ്ടെത്തിയ കഥകളുടേയും ശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും കൗതകങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്. ഇനിയും പ്രത്യാശിക്കാൻ നമുക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെയാണ് എന്ന അന്വേഷണം. എല്ലാ അടഞ്ഞകാലങ്ങളെയും അതിജീവിക്കാന്‍… പ്രതീക്ഷകളുടെ പുസ്തകം.
Weight | 141 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Study |
Cover | Paperback |
ISBN | 9789354320385 |
Edition | 1st |
Vol. | 1 |
Page Count | 136 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.