കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള 1971-ലെ അവാര്‍ഡ് കരസ്ഥമാക്കിയ ജലം എന്ന സമാഹാരത്തിലെ കഥകളടക്കം കെ.പി. നിര്മ്മല്കുമാറിന്റെ രചനാകാലത്തെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുത്ത കഥകള്‍ തികച്ചും മൗലികമായൊരു സംവേദനതലം ആവിഷ്കരിക്കുന്ന രചനകളെന്ന നിലയില്‍ മലയാള കഥാചരിത്രത്തില്‍ ഈ കഥകള്‍ക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്.
Weight | 335 g |
---|---|
Dimensions | 21 × 14 × 2 cm |
Language | Malayalam |
Category | Story |
Cover | Paperback |
ISBN | 9788126463749 |
Edition | 1 |
Vol. | 1 |
Page Count | 327 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.