Thangavunna Vidyabhyasam

താങ്ങാവുന്ന വിദ്യാഭ്യാസം

100.00

SKU: 9788126410606 Categories: , Tag:

ഓരോ രക്ഷിതാവിനും താങ്ങാനാവാത്ത വിധം വിദ്യാഭ്യാസച്ചെലവുയരുന്നു. പഠനവിഷയങ്ങളുടെ ഭാരം ഓരോ വിദ്യാര്‍ഥിക്കും താങ്ങാനാവാത്തവിധമുയരുന്നു. വിദ്യാര്‍ത്ഥികളുടെ ശൈശവം മുതല്‍ കൗമാരം വരെയുള്ള നല്ല കാലങ്ങള്‍ കല്ലേലിട്ട കലമായിത്തീരുന്നു. മൂന്നു വയസ്സില്‍ തുടങ്ങി ഇരുപതു വയസ്സിലെത്തുംവരെ ഓരോ വിദ്യാര്‍ത്ഥിയും നിരന്തരം നേരിടുന്ന സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും ഒരിളം മനസ്സിന് താങ്ങാവുന്നതിലുമെത്രയോ കൂടുതലാണ്. താങ്ങാനാവാത്ത ഈ സംഘര്‍ഷങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും സൃഷ്ടിയാണ് ഇന്നത്തെ സമൂഹം. ഒരു കുറ്റവാളിക്കൂട്ടമായി നമ്മള്‍ മാറിയത് ഈ വിദ്യാഭ്യാസം ഒന്നുകൊണ്ടു മാത്രമാണ്.

 

Weight 160 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Essays

Cover

Paperback

ISBN

9788126410606

Edition

6

Vol.

6

Page Count

135

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.