Thalassey; Oru Musleem Charitram

തലശ്ശേരി: ഒരു മുസ്ലിം ചരിത്രം

110.00

Category: Tag:
വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ ഇന്ന്.  സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു.
Weight 152 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Religion

Cover

Paperback

ISBN

9789380081618

Edition

2nd

Vol.

1

Page Count

120

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.