ശ്രീനാരായണ ഗുരുവിനെ ഒരു ഹിന്ദു സന്യാസിയാക്കിക്കൊണ്ട് ബി.ജെ.പിയും ഹിന്ദുത്വരാഷ്ട്രീയവും നാളുകളായി രംഗത്തുണ്ട്. ഇപ്പോള്‍ ഔദ്യോഗികമായി അവരത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുരു ആരായിരുന്നു എന്ന് അന്വേഷിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ. ദാര്‍ശനികമായും രാഷ്ട്രീയമായും വിമര്‍ശനാത്മകമായും വിവിധ വീക്ഷണകോണുകളില്‍ ഗുരുവിനെ നോക്കിക്കൊണ്ടുള്ള സംവാദാത്മകമായ ലോഖനങ്ങളുടെ സമാഹാരം.
ലേഖകർ:
സുനിൽ പി. ഇളയിടം, ബി. രാജീവൻ, സണ്ണി എം. കപിക്കാട്, പ്രദീപൻ പാമ്പിരിക്കുന്ന്, മുനി നാരായണ പ്രസാദ്, എം.എൻ കാരശ്ശേരി, കെ.വി ശശി, സ്വാമി ഗുരുപ്രസാദ്, സുദീപ് കെ.എസ്, എം.വി ഗോവിന്ദൻ, ബിനീഷ് പുതുപ്പണം, യാക്കോബ് തോമസ്, സതീഷ് ചേലാട്ട്, കെ. സുരേന്ദ്രൻ, പ്രഫുൽ കൃഷ്ണൻ, ഷാനി പ്രഭാകരൻ.
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.