Shyamavarnan

ശ്യാമവര്‍ണ്ണര്‍

399.00

Category: Tag:
സ്‌നേഹം നിരുപാധികമാണെന്ന് മാലോകരെ പഠിപ്പിച്ച ശ്യാമവർണ്ണൻ ഭഗവാൻ കൃഷ്ണന്റെ അവതാരലീലകൾ പഠനവിധേയമാക്കുന്നു ഈ പുസ്തകത്തിലൂടെ. ശ്രീകൃഷ്ണന്റെ നിരീക്ഷണങ്ങളും ഭക്തരോടുള്ള പ്രണയവും, ബാലകനെന്ന നിലയിൽ, കൃഷ്ണനെന്ന നിലയിൽ, കാമുകനെന്ന നിലയിൽ, വിദ്യാർത്ഥിയെന്ന നിലയിൽ, ഭർത്താവെന്ന നിലയിൽ, ഉപദേഷ്ടാവെന്ന നിലയിൽ ഭഗവാൻ കൃഷ്ണന്റെ വിഭിന്നഭാവങ്ങളെ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നു.
Weight 316 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Epics & Myths

Cover

Paperback

ISBN

9789353904371

Edition

1st

Vol.

1

Page Count

304

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.