ഷെര്‍ലോക്ക്‌ഹോംസ് കഥകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാന്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ കാണിച്ച മികവ് മറികടക്കാന്‍ ഇപ്പോഴും ആര്‍ക്കുമായിട്ടില്ല. സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത്. കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കി തീര്‍ക്കുകയാണ് ഷെര്‍ലക് ഹോംസ്. ഷെര്‍ലക് ഹോംസിന്റെ ഈ കഥകള്‍ അനുവാചകനെ അത്യന്തം ഉത്കണ്ഠാകുലമായ വായനയിലേക്കായിരിക്കും നയിക്കുക.
Weight | 235 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Story |
Cover | Paperback |
ISBN | 9789380884912 |
Edition | 1 |
Vol. | 1 |
Page Count | 232 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.