മനുഷ്യന്‍ അവന്റെ ഏകാന്തമായ ജീവിതസാഹചര്യങ്ങളെ അസാധാരണമായ തരത്തില്‍ മറികടക്കുന്ന മൂന്നു സന്ദര്‍ഭങ്ങളാണ് സിവിക്ക് ഈ സമാഹാരത്തിലെ മൂന്നു കഥകളിലൂടെ വിവരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കൂട്ടില്ലാതായിപ്പോകുന്ന മനുഷ്യന്‍ അവന്റെ ഏകാന്തതയെ മറ്റൊരു ജീവനുമായി വിനിമയം ചെയ്യാനുള്ള ഉപാധിയായി വിവര്‍ത്തനം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ കഥകളുടെ കാതല്‍.
Weight | 125 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Cover | Paper Back |
Category | Short Story |
ISBN | 9789354322082 |
Edition | 1st |
Vol. | 1 |
Page Count | 120 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.