Sacharinte Keralaparisaram

55.00

Category: Tag:
ഇതൊരു സച്ചാര്‍ പുസ്തകമല്ല. അതിന്‍റെ നിഴലില്‍ കേരളത്തെ പരത്തുന്ന ഒരന്യേഷണശ്രമം മാത്രം. ഒപ്പം സച്ചാറിന്‍റെ കഥ കഴിയാതിരിക്കാനുള്ള ഒരു പ്രതിരോധവും. കേരളത്തിലെ മുസ്ലിംകല്‍ പിന്നാകമല്ല എന്ന വാദം എത്ര കണ്ടു ശരിയാണ് ? മുസ്ലിം അവസ്ഥാപഠനങ്ങളുടെ പരിമിധി, ക്രീമിലെയര സിദ്ധാന്തത്തിന്‍റെ അന്തര്‍ധാര എന്തു ? ഇന്ത്യന്‍ ഭരണവര്‍ഗത്തിന്‍റെ വരേണ്യ സ്വഭാവവും നമ്മുടെ വികസനമാതൃകയുടെ പരിമിതിയും, സച്ചാര്‍ റിപ്പോര്‍ട്ടിന്‍റെ ലളിത സംക്ഷിപ്തം തുടങ്ങിയ ഗഹനമായ ലേഘനങ്ങളുടെ ഈ സമാഹാരം സച്ചാര്‍ റിപ്പോര്‍ട്ടിന്‍റെ പ്രാധാന്യം പഠിക്കാന്‍ സര്‍ക്കാറിന്‍റെ പതിനൊന്നംഗ സമിതി നിലവില്‍ വന്ന സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.
Weight 130 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Religion

Cover

Paperback

ISBN

8190388797

Edition

1st

Vol.

1

Page Count

104

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.