Rohith Vemula: Nizhalukalil ninnu nakshathrangalilekk

രോഹിത് വെമുല: നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്

130.00

SKU: 9788192767536 Categories: ,

രോഹിത് വെമുലയെ കുറിച്ചുള്ള ആദ്യഗ്രന്ഥങ്ങളിലൊന്നാവും ഇത്. ദളിത് രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ ഒരു ചരിത്രഘട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി. മുഖ്യധാരാ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് ദളിത് ജീവിതങ്ങളെ, അനുഭവങ്ങളെ, വിവേചനങ്ങളെ, ബ്രാഹ്്മണ്യശ്രേണീവ്യവസ്ഥാക്രമത്തെ, അധികാര ഇടപെടലുകളെ, എന്നുവേണ്ട ദളിത് ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും വലിച്ചുകൊണ്ടുവന്ന അപൂര്‍വ്വ ചരിത്രസന്ദര്‍ഭം. അതിനു നല്‍കേണ്ടിവന്ന വില രോഹിത് വെമുല എന്ന ശാസ്ത്രാന്വേഷിയായ ദളിത് രാഷ്ട്രീയ ധൈഷണികജീവനും. രോഹിത്തിന്റെ ചിന്തകള്‍ പ്രസിദ്ധീകരിച്ചുവരുന്ന ആദ്യ കൃതിയാണ് ഇത് എന്ന സവിശേഷതയും ഈ ഗ്രന്ഥത്തിനുണ്ട്. അതിനിര്‍ണായകമായ ചരിത്രസന്ദര്‍ഭത്തെ സാക്ഷ്യപ്പെടുത്തുന്ന കൃതി എന്ന് ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.

Weight 210 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Memoirs

Cover

Paperback

ISBN

9788192767536

Edition

2

Vol.

2

Page Count

150

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.