അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങള്‍. ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.
Weight | 115 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Child literature |
Cover | Paperback |
ISBN | 9788126430147 |
Edition | 1 |
Vol. | 1 |
Page Count | 95 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.