Quran Adisthaana Thathwangal

ഖുര്‍ആന്‍ അടിസ്ഥാന തത്വങ്ങള്‍

120.00

Category: Tag:
മൗലാനാ അബുൽകലാം ആസാദിന്‍റെ വിവർത്തകനും സുഹൃത്തുമായിരുന്ന സയ്യിദ് അബ്ദുല്ലത്വീഫ് പൂർണമായും ആസാദിന്‍റെ ചിന്തകളെ അവലംബിച്ച് രചിച്ച് ആസാദിന്‍റെ അനുവാദത്തോടെ അദ്ദേഹത്തിന്‍റെ പേരിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിപ്പോൾ നിങ്ങളുടെ കൈയ്യിലുള്ളത്. മലയാളത്തിലെ ഇസ്ലാമിക വായനയുടെ ഭൂമികയിൽ ഖുർആനിക ദർശനങ്ങൾ ആഴമറിയിക്കുന്ന പുസ്തകങ്ങൾ ധാരാളം വേണമെന്ന ആഗ്രഹത്തോടെയാണ് ഇത് പുറത്തിറക്കുന്നത്.
Weight 152 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Religion

Cover

Paperback

ISBN

9789380081564

Edition

2nd

Vol.

1

Page Count

121

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.