ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവല്‍. അകത്തും പുറത്തും സൈനുല്‍ ആബിദിന്റെ കവറുകളുമായി ഖബര്‍ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.
Weight | 150 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Novel |
Cover | Paperback |
ISBN | 9789353909079 |
Edition | 4 |
Vol. | 4 |
Page Count | 104 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.