Pravachakanmarute Randampusthakam

പ്രവാചകന്‍മാരുടെ രണ്ടാം പുസ്തകം

195.00

SKU: 9788126440474 Categories: ,

എത്രയാക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാ സാധ്യതകള്‍ ഒഴിഞ്ഞു കിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അത്ഭുതകരമാം വിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍. ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.

Weight 232 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9788126440474

Edition

2

Vol.

2

Page Count

223

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.