Prathinayakan

പ്രതിനായകന്‍

70.00

SKU: 9788126432158 Categories: ,

‘ധൂര്‍ത്ത ജീവിതങ്ങളെപ്പറ്റി നെഞ്ചു കീറിപ്പാടുമെങ്കിലും എഴുത്തില്‍ കരുതലുള്ള വണിക്കാണ് ബാലചന്ദ്രന്‍. കുറച്ചുമാത്രം എഴുതുമ്പോഴും ബാലചന്ദ്രനുവേണ്ടിയുള്ള കാത്തിരിപ്പ് കാവ്യപ്രണയികള്‍ക്കിടയില്‍ എന്നുമുണ്ടായിരുന്നു. ഉത്കടവും കാവ്യനിര്‍ഭരവുമായ ആ കാത്തിരിപ്പിനെ അമ്ലം നിറച്ച വാക്കുകള്‍കൊണ്ട് പൊള്ളിച്ചാണ് ‘പ്രതിനായകന്‍’ പ്രവേശിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തുവരുന്ന ഈ സമാഹാരം ബാലചന്ദ്രന്റെ കാവ്യജീവിതത്തിലെ ഒരു പരിവര്‍ത്തനസന്ധിയുടെ അടയാളങ്ങളാല്‍ നിബിഡമാണ്.’

Weight 95 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Poems

Cover

Paperback

ISBN

9788126432158

Edition

2

Vol.

2

Page Count

80

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.