Pranayikkam Ajeevanantham

പ്രണയിക്കാം ആജീവനാന്തം

110.00

SKU: 9788126452842 Categories: ,

ബന്ധങ്ങള്‍ എക്കാലവും ഊഷ്മളമായി നിലനിര്‍ത്തുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. ദാമ്പത്യവും പ്രണയവും എക്കാലവും സന്തോഷകരമായി മുമ്പോട്ടു നീങ്ങണമെങ്കില്‍ ചില ഗുണങ്ങള്‍ നമ്മില്‍ രൂപപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ അതു പ്രാവര്‍ത്തികമാക്കണമെന്നും ലോകപ്രശസ്ത കൗണ്‍സിലറും എഴുത്തുകാരനുമായ ആന്‍ഡ്രു ജി. മാര്‍ഷല്‍ പകര്‍ന്നു നല്‍കുന്നു.

Weight 160 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Essays

Cover

Paperback

ISBN

9788126452842

Edition

1

Vol.

1

Page Count

136

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.