Pranayam Rathi Vishadam

പ്രണയം രതി വിഷാദം

140.00

SKU: 9789385366307 Categories: ,

വായനാലോകവുമായി അനുരക്തമായ പതിനെട്ടു കഥകളുടെ സമാഹാരം. പ്രണയമെന്ന അഗാധമായ ഗണിതത്തിന്റെ അതിസൂക്ഷ്മമായ ആലേഖനം. വിസ്മയനിറക്കൂട്ടുകള്‍ മറഞ്ഞിരിക്കുന്ന രതിഭൂപടം. കാലം സമാഹരിച്ച സങ്കടങ്ങളുടെ കാന്‍വാസ്. പ്രകൃതിക്കപ്പുറം പെണ്‍ഭാവത്തിന്റെ അരൂപിയായ പൂക്കള്‍ ശബ്ദിക്കുന്നു. സ്‌നേഹഘടികാരത്തിന്റെ അനശ്വരമുഴക്കം. ഈ കഥകള്‍ രക്തത്തിന്റെയും മാംസത്തിന്റെയും വികാരത്തിന്റെയും സരളമായ സമവാക്യങ്ങളാണ്.

Weight 185 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Story

Cover

Paperback

ISBN

9789385366307

Edition

1

Vol.

1

Page Count

152

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.