Positive Biriyani-2

പോസിറ്റീവ് ബിരിയാണി- 2

150.00

Category: Tag:
എല്ലാവർക്കും ഇഷ്ടമുള്ള ബിരിയാണിപോലെ, പോഷകസമൃദ്ധവും ആസ്വാദ്യകരവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവ വായനക്കാരന് ജീവിതവിജയത്തിന് പ്രചോദനം നൽകുകയും പോസിറ്റീവ് എനർജി പകർന്നു നല്കുകയും ചെയ്യുന്നു. പ്രചോദനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം ഈ പുസ്തകം കയ്യിലെടുക്കാം. ആത്മവിശ്വാസത്തോടെ യാത്രതുടരാൻ ഇത് സഹായിക്കുന്നു.
Weight 133 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Self Love

Cover

Paperback

ISBN

9789354322068

Edition

1st

Vol.

1

Page Count

128

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.