Portobelloyile Manthravadini

പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി

230.00

SKU: 9788126415649 Categories: ,

ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യപൂര്‍ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, മുന്‍ ഭര്‍ത്താവ് തുടങ്ങി ഒരു കൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്‌റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളില്‍ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. ആത്മീയത, സാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്‌കാര രീതി.

Weight 270 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9788126415649

Edition

2

Vol.

2

Page Count

256

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.