ഇരുട്ടും മടുപ്പും തടിച്ചു കൊഴുക്കാൻ പാകത്തിൽ, എല്ലാം പാഴായിപ്പോയി എന്ന് പിന്നോട്ട് നോക്കികളായ മുൻവിപ്ലവകാരികളുടെ പ്രചാരണങ്ങൾ വ്യാപകമാവുന്ന ഇക്കാലത്ത് കെ ജി എസ്സിന്റെ ‘പൂക്കൈത’ വിപ്ലവകരമായ പുതിയ ഒരു അലൗകിക വിച്ഛേദമാണ്. ചരിത്രത്തിൽ കടന്നു പ്രവർത്തിക്കുന്ന ഒരു സവിശേഷ തീവ്രസംഭവമാണ്.
Weight | 141 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Poetry |
Cover | Paperback |
ISBN | 9789354320378 |
Edition | 1st |
Vol. | 1 |
Page Count | 136 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.